ഒറ്റ നോട്ടത്തില്‍
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് : കിഴുവിലം
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ :14
വനിതാ സംവരണം : 7
പട്ടികജാതി സംവരണം : 2
6 ഗ്രാമപഞ്ചായത്തുകൾ :ചിറയിൻകീഴ്,കടയ്ക്കാവൂർ,വക്കം ,അഞ്ചുതെങ്ങ് ,കിഴുവിലം,മുദാക്കൽ
ഗ്രാമപഞ്ചായത്ത് വാർഡുകൾ : 107
അടുത്ത റെയിൽവേ സ്റ്റേഷൻ : ചിറയിൻകീഴ്
അടുത്ത് കെഎസ്ആർടിസി സ്റ്റേഷൻ : ആറ്റിങ്ങൽ
അതിരുകൾ
കിഴക്ക് – വാമനപുരം
പടിഞ്ഞാറ് - അറബിക്കടൽ
വടക്ക് - ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
തെക്ക് - പോത്തൻകോട് ബ്ലോക്ക്
ലോക്സഭാ മണ്ഡലം : ആറ്റിങ്ങൽ
ലോക്സഭാ അംഗം : ശ്രീ. ആടൂർ പ്രകാശ്
നിയമസഭാ മണ്ഡലങ്ങൾ : 1)ആറ്റിങ്ങൽ ,
2)ചിറയിൻകീഴ്
നിയമസഭാ അംഗങ്ങൾ : 1)ശ്രീമതി. ഒ എസ് അംബിക
2) ശ്രീമതി. രമ്യ ഹരിദാസ്