ഒറ്റനോട്ടത്തിൽ
പൊതുവിവരങ്ങൾ
ജില്ല :തിരുവനന്തപുരം
താലൂക്ക് :ചിറയിൻകീഴ്
ലോക്സഭാ മണ്ഡലം : ആറ്റിങ്ങൽ
ലോക്സഭാ അംഗം : ശ്രീ. ആടൂർ പ്രകാശ്
നിയമസഭാ മണ്ഡലങ്ങൾ : 1)ആറ്റിങ്ങൽ ,
2)ചിറയിൻകീഴ്
നിയമസഭാ അംഗങ്ങൾ : 1)ശ്രീമതി. ഒ എസ് അംബിക
2) ശ്രീമതി. രമ്യ ഹരിദാസ്
ബ്ലോക്ക് പാഞ്ചായത്ത് പ്രസിഡൻറ് : ശ്രീമതി.ഗീതാ സുരേഷ്
ബ്ലോക്ക് പാഞ്ചായത്ത് വൈസ് പ്രസിഡൻറ് : ശ്രീ.ആൻസർ എ
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാർ
- ചിറയിൻകീഴ് : ശ്രീമതി. സിന്ധു എസ്
- കടയ്ക്കാവൂർ : ശ്രീ.അഫ്സൽ മുഹമ്മദ്
- വക്കം : ശ്രീ.സജീവ് പി
4. അഞ്ചുതെങ്ങ് : ശ്രീമതി. ഷിൻസി ഐ
5. കിഴുവിലം : ശ്രീ.ഷമീർ എ
6. മുദാക്കൽ : ശ്രീമതി. ഷൈനി വി
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ
1)ചിറയിൻകീഴ് ഡിവിഷൻ :ഷീല എസ്
2)കിഴുവിലം ഡിവിഷൻ :സജിത്ത് മുട്ടപ്പലം
3)പോത്തൻകോട് ഡിവിഷൻ :കാർത്തിക എസ്
അതിരുകൾ
കിഴക്ക് – വാമനപുരം
പടിഞ്ഞാറ് - അറബിക്കടൽ
വടക്ക് - ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
തെക്ക് - പോത്തൻകോട് ബ്ലോക്ക്
ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് : കിഴുവിലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ :14
അടുത്ത റെയിൽവേ സ്റ്റേഷൻ : ചിറയിൻകീഴ്
അടുത്ത് കെഎസ്ആർടിസി സ്റ്റേഷൻ : ആറ്റിങ്ങൽ
വനിതാ സംവരണം : 7
പട്ടികജാതി സംവരണം : 2
ഗ്രാമപഞ്ചായത്ത് വാർഡുകൾ : 107