ജീവനക്കാർ
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ
ക്രമ നമ്പർ | പേര് | തസ്തിക
| ചുമതല |
| 1 | അജില യു എസ് | ബി ഡി ഒ | ഓഫീസ് മേലധികാരി |
| 2 | മനോജ് ആർ എസ് | ജോയിന്റ് ബി ഡി ഒ | മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ്, അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ |
| 3 | സന്തോഷ് കുമാർ റ്റി | ഹെഡ് ക്ലാർക്ക് , പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | സെക്ഷനുകളുടെ മേൽനോട്ടം, ഓഡിറ്റ് |
| 4 | ബീന ആർ ബി | ഹെഡ് അക്കൌണ്ടൻറ് | ബ്ലോക്ക് പഞ്ചായത്തിന്റെ അക്കൗണ്ട് കണക്കുകൾ തയ്യാറാക്കാൻ |
| 5 | മനോഷ് കുറുപ്പ് എസ് എം | എക്സ്റ്റൻഷൻ ഓഫീസർ(പി & എം ) | ബ്ലോക്ക് പദ്ധതികളുടെ സ്ഥിതിവിവര കണക്ക് തയ്യാറാക്കൽ, പഞ്ചായത്ത്കമ്മറ്റി മിനിട്ട്സ് |
| 6 | ഹരികുമാർ കെ | എക്സ്റ്റൻഷൻ ഓഫീസർ(ഹൗസിംഗ്) | ഭവന നിർമ്മാണം നടത്തിപ്പ് |
| 7 | ദിലീപ്കുമാർ വി ആർ | എക്സ്റ്റൻഷൻ ഓഫീസർ(വനിതാ ക്ഷേമം) | അസിസ്റ്റന്റ് പ്ലാൻ കോഡിനേറ്റർ, വനിതാ ക്ഷേമ പ്രവർത്തനങ്ങൾ, എസ് എച്ച് ജി രജിസ്ട്രേഷൻ |
| 8 | അനിൽകുമാർ ഡി | ജനറൽ എക്സ്റ്റൻഷൻ ഓഫീസർ | എംപികെ ബി വൈ നടത്തിപ്പ്,ആസ്തി സംരക്ഷണം, പ്രോജക്ടുകളുടെ നിർവ്വഹണം |
| 9 | വീണ ചന്ദ്രൻ സി | ക്ലാർക്ക് | ബിപി 1, എസ്റ്റാബ്ലിഷമെന്റ് , ഓഡിറ്റ് |
| 10 | രെശ്മി രാഘവൻ | ക്ലാർക്ക് | ബിപി 2 , പ്ലാൻ ,ഇലക്ഷൻ |
| 11 | ജയശ്രീ എ വി | ക്ലാർക്ക് | ബിപി 3, iay ,pmay |
| 12 | ജയ പ്രഭ പി | ക്ലാർക്ക് | ബിപി 4 , mgnregs , mplads ,mla sdf |
| 13 | സഹദ് എസ് | ടൈപ്പിസ്റ്റ് | ടൈപ്പിസ്റ്റ്, തപാൽ |
| 14 | ടിബിൻ തോമസ് | ഡ്രൈവർ | ഡ്രൈവർ |
| 15 | നിഷ എസ് | ഓഫീസ് അറ്റെൻന്റെ | ഓഫീസ് ദൈനംദിന പ്രവർത്തനം |
| 16 | ഓഫീസ് അറ്റെൻന്റെ | ഓഫീസ് ദൈനംദിന പ്രവർത്തനം | |
| 17 | മനാസ് രാജ് (ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്)
| വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 18 | ആതിര എം (ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 19 | അർജുനൻ എം കെ (കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 20 | സന്ദീപ് എസ് (കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 21 | അമൽ എ എസ് (അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 22 | ലീജ റ്റി ആർ (അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 23 | വിൻസ വി (കിഴുവിലം ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 24 | ആനിജോസഫ് പി ജെ (കിഴുവിലം ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 25 | ശരണ്യദേവ് ഡി എസ് (വക്കം ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 26 | അഭിമ ജയചന്ദ്രൻ (വക്കം ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 27 | ശ്രീജിത്ത് ആർ എസ് (മുദാക്കൽ ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 28 | സ്നേഹ വിശ്വനാഥൻ (മുദാക്കൽ ഗ്രാമ പഞ്ചായത്ത്) | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | ജനകീയ ആസൂത്രണം ,പദ്ധതി നിർവഹണം, ബിപിഎൽ സർട്ടിഫിക്കറ്റ് |
| 29 | ദേവി സംഗീത ജി എസ് | വ്യവസായ വികസന ഓഫീസർ | ചെറുകിട സംരംഭകർക്ക് നിർദ്ദേശങ്ങളും പ്രോത്സാഹനവും പരിശീലനവും നൽകുക പ്രധാനമന്ത്രി സ്വയംതൊഴിൽ പദ്ധതി നടത്തിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടത്തിപ്പ്
|
| 30 | അർഷാദ് എ ആർ | ആർ ജി എസ് എ ബ്ലോക്ക്കോർഡിനറ്റർ | ആർ ജി എസ് എ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ |
| 31 | അനു മോഹൻ | പ്രോജക്റ്റ് അസിസ്റ്റൻറ് | |
| 32 | കുശ്ബു. വി | VB-G RAM G അക്രഡിറ്റഡ് എൻജിനിയർ | തൊഴിലുറപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ |
| 33 | സിനി . പി. എസ് | VB-G RAM G അക്കൌണ്ടൻറ് &ഐടി അസിസ്റ്റൻറ് | തൊഴിലുറപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ |
| 34 | ലിസികുമാരി. എസ് | VB-G RAM G അക്കൌണ്ടൻറ് &ഐടി അസിസ്റ്റൻറ് | തൊഴിലുറപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ |
| 35 | ഷീജ | പി റ്റി എസ് | |
| 36 | പി റ്റി എസ് |