ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്
തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്. അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്തിന്റെ ആകെ വിസ്തൃതി 84.64 ച.മീ. ആണ്. തെക്ക് പടിഞ്ഞാറ് അറബിക്കടലും, വടക്ക് വർക്കല കിളിമാനൂർ ബ്ലോക്കും കിഴക്ക് തെക്ക് ഭാഗത്തായി പോത്തൻകോട് ബ്ലോക്കുകളും സ്ഥിതി ചെയ്യുന്നു. ദേശീയ പാതയായ എൻ.എച്ച്. 66 കിഴുവിലം, മുദാക്കൽ എന്നീ പഞ്ചായത്തുകളിൽ കൂടി ഏകദേശം 3.17 കി.മീ കടന്നുപോകുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം റെയിൽവേ ലൈൻ ബ്ലോക്കിലെ വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം എന്നീ പഞ്ചായത്തുകളിൽ കൂടി കടന്നുപോകുകയും കടയ്ക്കാവൂർ, ചിറയിൻകീഴ് പഞ്ചായത്തുകളിലായി രണ്ട് റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നുമുണ്ട്. കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരത്താണ് ബ്ലോക്ക്...
ഗീത സുരേഷ്
പ്രസിഡൻ്റ്
അൻസർ എ പെരുംകുളം
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ജയന്തി കൃഷ്ണ
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
മഞ്ജു പ്രദീപ്
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ജൂഡ് ജോർജ്
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
മനോജ് ആർ
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് : കിഴുവിലംബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ :14 വനിതാ സംവരണം : 7പട്ടികജാതി സംവരണം : 2 6 ഗ്രാമപഞ്ചായത്തുകൾ :ചിറയിൻകീഴ്,കടയ്ക്കാവൂർ,വക്കം ,അഞ്ചുതെങ്ങ് ,കിഴുവിലം,മുദാക്കൽ ഗ്രാമപഞ്ചായത്ത് വാർഡുകൾ : 107അടുത്ത റെയിൽവേ സ്റ്റേഷൻ : ചിറയിൻകീഴ്അടുത്ത് കെഎസ്ആർടിസി സ്റ്റേഷൻ : ആറ്റിങ്ങൽഅതിരുകൾ കിഴക്ക് – വാമനപുരം പടിഞ്ഞാറ് - അറബിക്കടൽ ...