ഒറ്റനോട്ടത്തിൽ

                                 പൊതുവിവരങ്ങൾ 

ജില്ല                 :തിരുവനന്തപുരം 

താലൂക്ക്              :ചിറയിൻകീഴ്   

ലോക്സഭാ മണ്ഡലം     : ആറ്റിങ്ങൽ 

ലോക്സഭാ അംഗം      : ശ്രീ. ആടൂർ പ്രകാശ് 

നിയമസഭാ മണ്ഡലങ്ങൾ  : 1)ആറ്റിങ്ങൽ ,

                                                    2)ചിറയിൻകീഴ് 

നിയമസഭാ അംഗങ്ങൾ   : 1)ശ്രീമതി. ഒ  എസ് അംബിക 

                                                 2) ശ്രീമതി. രമ്യ ഹരിദാസ് 

ബ്ലോക്ക് പാഞ്ചായത്ത് പ്രസിഡൻറ് : ശ്രീമതി.ഗീതാ സുരേഷ് 

ബ്ലോക്ക് പാഞ്ചായത്ത് വൈസ്  പ്രസിഡൻറ് : ശ്രീ.ആൻസർ എ 

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാർ  

  1. ചിറയിൻകീഴ്     : ശ്രീമതി. സിന്ധു എസ്
  2. കടയ്ക്കാവൂർ     : ശ്രീ.അഫ്സൽ മുഹമ്മദ്
  3. വക്കം                     : ശ്രീ.സജീവ് പി 

   4. അഞ്ചുതെങ്ങ്       : ശ്രീമതി. ഷിൻസി ഐ 

   5. കിഴുവിലം             : ശ്രീ.ഷമീർ എ 

   6.  മുദാക്കൽ              : ശ്രീമതി. ഷൈനി വി

 

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ 

 

 1)ചിറയിൻകീഴ് ഡിവിഷൻ  :ഷീല എസ് 

 2)കിഴുവിലം ഡിവിഷൻ    :സജിത്ത് മുട്ടപ്പലം 

 3)പോത്തൻകോട് ഡിവിഷൻ :കാർത്തിക എസ്

 

അതിരുകൾ 

     കിഴക്ക്    – വാമനപുരം 

     പടിഞ്ഞാറ് - അറബിക്കടൽ 

     വടക്ക്    - ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 

     തെക്ക്    - പോത്തൻകോട് ബ്ലോക്ക് 

ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് : കിഴുവിലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ  :14 

അടുത്ത റെയിൽവേ സ്റ്റേഷൻ       : ചിറയിൻകീഴ്

അടുത്ത് കെഎസ്ആർടിസി സ്റ്റേഷൻ  : ആറ്റിങ്ങൽ

വനിതാ സംവരണം                                     :       7

പട്ടികജാതി സംവരണം                              :       2

ഗ്രാമപഞ്ചായത്ത് വാർഡുകൾ                   :       107