ശാർക്കര ദേവീ ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത ക്ഷേത്രമാണ് ശാർക്കര ദേവീ ക്ഷേത്രം.