മുതലപ്പൊഴി ബീച്ച് മനോഹരമായ കടൽക്കാഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഒരിടമാണ് മുതലപ്പൊഴി. തിരുവനന്തപുരം, ചിറയിൻകീഴ് മണ്ഡലത്തിലാണ് കടലും കായലും ചേരുന്ന അതിമനോഹരമായ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന മുതലപ്പൊഴിയുള്ളത്.